‘ജയ് പതാകേ വിജയ പതാകേ… നമോ നമസ്തെ വിജയപതാകെ…’ ഒരു കാവിക്കൊടി കൂടി കെട്ടിയിരുന്നേൽ പൊളിച്ചേനേ!സി.പി.എം സമ്മേളനത്തിന്റെ പതാകാ വന്ദന ഗീതത്തിന് ട്രോൾ പൂരം
കൊച്ചി: സി.പി.എം സമ്മേളനങ്ങൾ ആരംഭിച്ചതോടെ ട്രോളൻമാർക്കിത് ആഘോഷ കാലം.സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലും, തൃക്കാക്കര ഏരിയാ സമ്മേളനം ഉൾപ്പെടെ വിവിധ ഏരിയാ സമ്മേളനങ്ങളിലും ഉയർന്ന പതാക വന്ദന ...