'ജയ് പതാകേ വിജയ പതാകേ... നമോ നമസ്തെ വിജയപതാകെ...' ഒരു കാവിക്കൊടി കൂടി കെട്ടിയിരുന്നേൽ പൊളിച്ചേനേ!സി.പി.എം സമ്മേളനത്തിൻ്റെ പതാകാ വന്ദന ഗീതത്തിന് ട്രോൾ പൂരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജയ് പതാകേ വിജയ പതാകേ… നമോ നമസ്തെ വിജയപതാകെ…’ ഒരു കാവിക്കൊടി കൂടി കെട്ടിയിരുന്നേൽ പൊളിച്ചേനേ!സി.പി.എം സമ്മേളനത്തിന്റെ പതാകാ വന്ദന ഗീതത്തിന് ട്രോൾ പൂരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 01:10 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സി.പി.എം സമ്മേളനങ്ങൾ ആരംഭിച്ചതോടെ ട്രോളൻമാർക്കിത് ആഘോഷ കാലം.സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലും, തൃക്കാക്കര ഏരിയാ സമ്മേളനം ഉൾപ്പെടെ വിവിധ ഏരിയാ സമ്മേളനങ്ങളിലും ഉയർന്ന പതാക വന്ദന ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ആഘോഷമാക്കുന്നത്.

എറണാകുളം ജില്ലാ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാനിധ്യത്തിൽ ആണ് ജയഭേരിയോടെ പതാക ഉയർത്തിയത്.

സി.പി.എം സമ്മേളനങ്ങൾ ആർഎസ്എസ് പരിപാടികളെ ഓർമ്മിപ്പിക്കുന്നുവെന്നാണ് പരിഹാസം.’നമോ നമസ്തെ വിജയപതാകെ’ എന്ന വരികളോടെയാണ് പതാക വന്ദന ഗാനം ആരംഭിക്കുന്നത്.സംഘ പരിവാർ പരിപാടികളിൽ ഉയരുന്ന വിജയാരവവും, ജയ് വിളികളും സി.പി.എം കോപ്പിയടിക്കുകയാണെന്നാണ് പരിഹാസങ്ങൾ.ഒരു കാവിക്കൊടി കൂടി കെട്ടിയാൽ അടിപൊളിയെന്നും, ഭാരത് മാതാ കി ജയ് വിളിയുടെ കുറവുണ്ടെന്നും ട്രോളൻമാർ കളിയാക്കുന്നുണ്ട്.

അതേ സമയം ബി.ജെ.പി പരിപാടിയല്ല,സിപി.എം പരിപാടിയാണെന്ന തലക്കെട്ടോടെ ‘സി.പി.എം വിമതർ ‘സ്വാഗത ഗാനത്തിന്റെ വീഡിയോ പാർട്ടി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. എല്ലാം അടിച്ചുമാറ്റിക്കോ എന്ന് സംഘപരിവാർ സൈബർ ഗ്രൂപ്പുകളും പരിഹസിക്കുന്നുണ്ട്.

ആർ.എസ്.എസ് ഗണ വേഷത്തെയും, പഥ സഞ്ചലനത്തെയും അനുകരിച്ച് പി.ജയരാജന്റെ നേതൃത്വത്തിൽ വളണ്ടിയർ സേന രൂപീകരിച്ചിരുന്നു. ആർ.എസ്.എസ് ശാഖകളെ അനുകരിച്ച് സമാന പരിശീലന പരിപാടികൾ സി.പി.എം നടത്തുന്നുണ്ട്..
മുൻപ് യോഗയെ വിമർശിക്കുകയും, പരിഹസിക്കുകയും ചെയ്ത സി .പി എം ഇപ്പോൾ യോഗാ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ച് സി.പി.എം രംഗത്ത് വന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Tags: Sangha parivarcpm CONFERENCEBJPCPM
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies