സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നില്ല; താരത്തെ നിലനിർത്തുന്നത് 14 കോടിക്ക്
മുംബൈ: ഐ.പി.എല്ലിന്റെ ഓപ്പൺ ബിഡിൽ മലയാളിതാരത്തെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണെ പൊതുലേലത്തിലേക്ക് വിട്ടുകൊടുക്കില്ലെന്നാണ് തീരുമാ നിച്ചിരിക്കുന്നത്. പുതിയ സീസണിലെ നായകനും സഞ്ജു തന്നെയായിരിക്കുമെന്നാണ് രാജസ്ഥാന്റെ ...


