സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നില്ല; താരത്തെ നിലനിർത്തുന്നത് 14 കോടിക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നില്ല; താരത്തെ നിലനിർത്തുന്നത് 14 കോടിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2021, 09:30 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്ലിന്റെ ഓപ്പൺ ബിഡിൽ മലയാളിതാരത്തെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണെ പൊതുലേലത്തിലേക്ക് വിട്ടുകൊടുക്കില്ലെന്നാണ് തീരുമാ നിച്ചിരിക്കുന്നത്. പുതിയ സീസണിലെ നായകനും സഞ്ജു തന്നെയായിരിക്കുമെന്നാണ് രാജസ്ഥാന്റെ തീരുമാനം.

ഒരു താരത്തെ മാത്രം നിലനിർത്തുകയാണെങ്കിൽ  16 കോടിയാണ് ഔദ്യോഗികമായി നൽകേണ്ടത്. എന്നാൽ താരവുമായി 14 കോടിക്ക് കരാർ ഉറപ്പിച്ചെന്നാണ് സൂചന. ബാറ്റിംഗിൽ കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനത്തോടെ ടീമിനെ നയിച്ച സഞ്ജു ഇത്തവണയും ടീമിനെ നയിക്കുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചു. കഴിഞ്ഞ തവണ 8 കോടി രൂപയ്‌ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ ഉറപ്പിച്ചത്

വിദേശതാരങ്ങളിൽ ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിംഗ്‌സറ്റോൺ, മഹാരാഷ്‌ട്ര താരം യശ്വസി ജയ്‌സ്വാൾ എന്നിവരേയും നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.ഇതിനിടെ ഓൾറൗണ്ടർ ബെൻസ്‌റ്റോക്‌സിന്റെ പേര് ഒരു ചർച്ചയിലും വന്നിട്ടി ല്ലെന്നതും ശ്രദ്ധേയമാണ്.

നാലു താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താനാവുക. ബാക്കി എല്ലാ താരങ്ങളേയും ലേലത്തിനായി വിട്ടുനൽകണം. ആകെ 48 കോടിരൂപയാണ് ഈ സീസണിൽ ഇനി രാജസ്ഥാന് ലേലത്തിനായി മുടക്കാനാവുക.

Tags: sanju-iplIPL 2022
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies