‘ പണം ആവശ്യപ്പെട്ടെന്ന് വരും, ആരും ശ്രദ്ധിക്കരുത്”; സന്തോഷ് ശിവന്റെയും, ബാഹുബലി നിർമാതാവിന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്തതായി പരാതി
ചെന്നൈ: ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെയും, ബാഹുബലിയുടെ നിർമാതാവ് ഷോബു യാർലഗദ്ദയുടെയും വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...