"ഇതാണ് കേരളത്തിന്, ഭാരതത്തിന് അഭിമാനം"; കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് ആദരവ്; പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം ഏറ്റുവാങ്ങി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഇതാണ് കേരളത്തിന്, ഭാരതത്തിന് അഭിമാനം”; കാൻ ചലച്ചിത്രമേളയിൽ സന്തോഷ് ശിവന് ആദരവ്; പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം ഏറ്റുവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

കാൻ: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ കയ്യടി നേടി ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. നടി പ്രീതി സിൻ്റയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

തന്റെ സുഹൃത്തു കൂടിയായ പ്രീതി സിന്റെയുടെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം ആമിർ ഖാൻ അഭിനയിച്ച ‘റാഖ്’ (1989) എന്ന സിനിമയിൽ ആൻജെനിയക്സ് ലെൻസുകൾ ഉപയോ​ഗിച്ചതടക്കമുള്ള തന്റെ ചലച്ചിത്ര യാത്രയെ കുറിച്ച് സന്തോഷ് ശിവൻ മനസ് തുറന്നു. 1998-ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റൊമാൻ്റിക് ചിത്രം ‘ദിൽ സേ’യിലാണ് പ്രീതി സിന്റെയും സന്തോഷ് ശിവനും ആദ്യമായി ഒരുമിക്കുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഭാരതത്തിന്റെ, കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സന്തോഷ് ശിവൻ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രമുഖ അന്തർദേശീയ ഫോട്ടോഗ്രാഫി ഡയറക്ടറെ ആദരിക്കുന്ന അവാർഡാണ് ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം. 2013-ലാണ് ഈ പുരസ്കാരം ആരംഭിച്ചത്. റെട്രോഫോക്കസ് സൂം മെക്കാനിസം കണ്ടുപിടിച്ച, ഹൈ-എൻഡ് സൂം ലെൻസുകളുടെ നിർമ്മാതാവുമായ Pierre Angénieux- ൽ നിന്നാണ് ഈ പേര് വന്നത്.

 

Tags: santhosh sivanCannes Film Festival
Share
Tweet
SendShare

More News from this section

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

Latest News

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies