സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുന്നു; അവര്‍ പറയുന്നത് അവര്‍ക്ക് കന്നഡ സിനിമ വേണ്ടെന്ന്: സപ്ത സാഗരദാച്ചേ എല്ലോ സംവിധായകൻ ഹോമന്ത് റാവോ
കന്നട സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുകയാണെന്ന് സംവിധായകൻ ഹേമന്ത് റാവോ. കന്നട ഫിലിം ഇൻഡസ്ട്രിയിൽ ഒരു വർഷം 250 സിനിമകൾ വരെ ഇറങ്ങാറുണ്ടെന്നും എന്നാൽ ...


