വെറും ഏഴ് ആഴ്ചകളുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ; 'സപ്ത സാഗരദാച്ചേ എല്ലോ' രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വെറും ഏഴ് ആഴ്ചകളുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ; ‘സപ്ത സാഗരദാച്ചേ എല്ലോ’ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 11:37 pm IST
Facebook
Twitter
WhatsAppTelegram

രണ്ട് ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള നിരവധി തെന്നിന്ത്യൻ സിനിമകളുണ്ട്. ആദ്യ ഭാഗമിറങ്ങി വർഷങ്ങൾ കാത്തിരുന്നിട്ടാകും പലപ്പോഴും രണ്ടാം ഭാഗം എത്തുന്നത്. എന്നാൽ ഏഴ് ആഴ്ചയുടെ വ്യത്യാസത്തിൽ ഒരു സിനിമയുടെ രണ്ട് ഭാഗങ്ങൾ റിലീസ് ചെയ്യുക എന്ന് പറഞ്ഞാൽ അതൊരു അപൂർവ്വ കാര്യം മാത്രം ആയിരിക്കും. എന്നാൽ അത്തരത്തിൽ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’.

‘സൈഡ് എ’, ‘സൈഡ് ബി’ എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ്. ആദ്യഭാഗം റിലീസ് ചെയ്ത ശേഷം ഉടൻ തന്നെ ഒടിടിയിലും എത്തി. വളരെ വേഗം ഒടിടിയിലേയ്‌ക്ക് സിനിമ എത്തിച്ചത് രണ്ടാം ഭാഗത്തിന്റെ റിലീസിന് വേണ്ടിയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. തിയറ്ററിലടക്കം ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ദിവസമെണ്ണിയാണ് കാത്തിരിക്കുന്നത്.

എന്നാൽ പറഞ്ഞ തീയതിയിൽ രണ്ടാം ഭാഗം എത്തില്ല എന്നാണ് ഇപ്പോൾ റിപ്പോർട്ട്. സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 27നുമാണ് രണ്ട് ഭാഗങ്ങളുടെ റിലീസ് പ്രഖ്യാപിച്ചത്. ആദ്യ ഭാഗം കർണ്ണാടകയ്‌ക്ക് പുറമെ പ്രദർശിപ്പിച്ചിരുന്നില്ല. റിലീസിന് മുമ്പേ പൊതുവേദിയിൽ സംസാരിച്ച രക്ഷിത്, സിനിമ എല്ലാ ഭാഷകളിലെയും പ്രേക്ഷകരിൽ എത്തുമെന്നും രണ്ടാം ഭാഗത്തിന് വലിയ റിലീസ് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. താരം പറഞ്ഞതു പോലെ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ശ്രദ്ധേയമായി.

ഒന്നാം ഭാഗത്തിന്റെ അവസാനത്തിൽ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലറും കാണിക്കുന്നുണ്ട്. ഒക്ടോബർ 27ന് സിനിമ തിയേറ്ററുകളിൽ എത്തുമെന്നും അറിയിപ്പുണ്ട്. ആരാധകർ രണ്ടാം ഭാഗത്തിനായി പ്രതീക്ഷിച്ചിരിക്കെ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈഡ് ബിയിൽ ആറ് പാട്ടുകളുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ പകുതിയോടെ പ്രൊമോഷൻ പരിപാടികൾ തുടങ്ങുമെന്നും അറിയിച്ചു. എന്നാൽ ഒക്ടോബർ 27ന് പകരം ദീപാവലിക്കാകും സൈഡ് ബി റിലീസിനെത്തുക എന്നാണ് റിപ്പോർട്ട്.

 

 

 

Tags: SUBRAKSHIT SHETTYSAPTHA SAGARADACHA YELLO
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies