സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുന്നു; അവര്‍ പറയുന്നത് അവര്‍ക്ക് കന്നഡ സിനിമ വേണ്ടെന്ന്: സപ്ത സാഗരദാച്ചേ എല്ലോ സംവിധായകൻ ഹോമന്ത് റാവോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുന്നു; അവര്‍ പറയുന്നത് അവര്‍ക്ക് കന്നഡ സിനിമ വേണ്ടെന്ന്: സപ്ത സാഗരദാച്ചേ എല്ലോ സംവിധായകൻ ഹോമന്ത് റാവോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 10:00 am IST
FacebookTwitterWhatsAppTelegram

കന്നട സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുകയാണെന്ന് സംവിധായകൻ‌ ഹേമന്ത് റാവോ. കന്നട ഫിലിം ഇൻഡസ്ട്രിയിൽ ഒരു വർഷം 250 സിനിമകൾ വരെ ഇറങ്ങാറുണ്ടെന്നും എന്നാൽ ഒടിടിപ്ലാറ്റ്ഫോമുകൾ എടുക്കാറില്ലെന്നുമാണ് പറയുന്നത്. കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിലെ രണ്ട് വലിയ ചിത്രങ്ങൾ വന്നത് കന്നടയിലായിരുന്നിട്ടും അവർ വേണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കന്നട സിനിമയ്‌ക്ക് നേരെയുള്ള അപമാനമാണ്. ഒരു ഒടിടി പ്ലാറ്റ്ഫോം പറയുന്നത് അവർ കന്നട സിനിമ എടുക്കില്ലെന്നാണ്. വർഷത്തിൽ 200 മുതൽ 250 വനരെ സിനിമകൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയാണ് ഞങ്ങളുടേത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തന്നെ രണ്ട് വലിയ ചിത്രങ്ങള്‍ വന്നത് ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിന്നായിരുന്നു. എന്നിട്ടും അവര്‍ പറയുന്നത് അവര്‍ക്ക് കന്നഡ സിനിമ വേണ്ടെന്നാണ്. എന്നിട്ടും അവര്‍ കന്നഡയില്‍ മാര്‍ക്കറ്റ് വേണമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളാണ് പ്രേക്ഷകര്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. അത് മാറണം.’-ഹേമന്ത് റാവോ പറഞ്ഞു.
‌
ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ സപ്ത സാഗരദാച്ചേ എല്ലോയാണ് ഹോമന്ത് റാവോയുടേതായി അവസാനംപുറത്തിറങ്ങിയചിത്രം. ഏഴ് ആഴ്ചയുടെ വ്യത്യാസത്തിലാണ്ന ചിത്രത്തിന്റെ ഒന്നാം ഭാ​ഗവും രണ്ടാ​ഗവും പുറത്തിറങ്ങിയത്. രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’ ‘സൈഡ് എ’, ‘സൈഡ് ബി’ എന്നിങ്ങനെയായിരുന്നു റിലീസ്. വൻ ഹിറ്റായ ചിത്രത്തിന്റെ ഒന്നാം ഭാ​ഗം മാത്രമാണ് ഒടിടിയിൽ വന്നിട്ടുള്ളത്. ചിത്രത്തിന്റെ ഒന്നാംഭാ​ഗം കന്നടയിൽ മാത്രമായിരുന്നു റിലീസ് ചെയ്തത്. വൻ സ്വീകാര്യകത ലഭിച്ചതിനെ തുടർന്ന് രണ്ടാം ഭാ​ഗം തമിഴ്,തെലുങ്ക്,മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.

Tags: SUBSAPTHA SAGARADACHA YELLOHemanth RAO
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies