എക്‌സിലെ സാറ തെണ്ടുൽക്കർ ആര്? വാസ്തവം ഇത്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ സമൂഹമാദ്ധ്യങ്ങളിൽ സജീവമാണ്. ഇപ്പോൾ തന്റെ പേരിൽ എക്‌സിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സാറ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാറ ...