ആ സാറ ഞാനല്ല സുഹൃത്തുക്കളെ, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ സാറയോട്; ഗില്ലിന്റെ മനംകവര്‍ന്ന സാറ അവള്‍
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ സാറ ഞാനല്ല സുഹൃത്തുക്കളെ, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ സാറയോട്; ഗില്ലിന്റെ മനംകവര്‍ന്ന സാറ അവള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയമാണോ എന്ന സംശയം അന്തരീക്ഷത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതാണ് ആ സാറയെന്നൊരു സംശയവും അതിനൊപ്പമുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ മകള്‍ സാറയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറയെന്ന് പറയുന്നവരും കുറവല്ല.

എന്നാല്‍ ഇതിനൊക്കെ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സാറ. കോഫി വിത്ത് കരണിലായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തല്‍. അതിഥിയായെത്തിയ നടി സാറാ അലി ഖാനാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. നടിക്കൊപ്പം സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയുമുണ്ടായിരുന്നു.

അപ്പോഴാണ് അവതാരകന്‍ കരണില്‍ നിന്ന് ആ ചോദ്യം വീണ്ടും ഉയര്‍ന്നത്.’നിങ്ങളെക്കുറിച്ച് ഒരു കിംവദന്തി ഉയര്‍ന്നിട്ടുണ്ടല്ലോ സാറ…നിങ്ങള്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിംഗിലാണെന്ന്’- കരണ്‍ ചോദിച്ചു.

മറുപടി ഇങ്ങനെ: നിങ്ങള്‍ ചോദിച്ചിരിക്കുന്ന തെറ്റായ സാറയോടാണ്, എല്ലാവരും പിന്തുടരുന്നതും ചോദിക്കുന്നതും തെറ്റായ സാറയോടാണ്. ഇതോടെ എന്തായാലും അക്കാര്യത്തിന് ഒരു ക്ലാരിറ്റി ലഭിച്ചെന്നാണ് ആരാധകരുടെ പക്ഷം.

അടുത്തിടെ എം.സി.എ സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ കളികാണാനും താരത്തിനായി ചിയര്‍ ചെയ്യാനും സാറാ ടെന്‍ഡുല്‍ക്കര്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

“>

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

Tags: Sara Ali Khanshubman gillSara Tendulkar
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

Latest News

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies