സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
സുകു പാൽക്കുളങ്ങര എഴുതുന്നു. ഭാരതീയരുടെ അന്തരാത്മാവിൽ നിറഞ്ഞുനില്ക്കുന്ന ചൈതന്യ രൂപീണിയാണ് സരസ്വതി ദേവി. വിദ്യയുടെ അധിഷ്ഠാന ദേവതയാണ് സരസ്വതിദേവിയെന്നു ലോകം വിശ്വസിക്കുന്നു. ബ്രഹ്‌മദേവന്റെ പുത്രിയായും പത്‌നിയായും രണ്ട് ...