വസന്ത പഞ്ചമിക്ക് മഞ്ഞവസ്ത്രം ധരിക്കുന്നതിനു പിന്നിലെന്ത്...?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വസന്ത പഞ്ചമിക്ക് മഞ്ഞവസ്ത്രം ധരിക്കുന്നതിനു പിന്നിലെന്ത്…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 11:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സരസ്വതി ദേവിയെ ആരാധിക്കുന്ന ദിവസമാണ് വസന്തപഞ്ചമി. അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും ദേവിയാണ് സരസ്വതി. വസന്തപഞ്ചമിക്ക് ദേവിയെ വിശ്വാസികള്‍ മഞ്ഞവസ്ത്രം ധരിപ്പിക്കുകയും മഞ്ഞനിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വിശുദ്ധമാസമായ മാഗമാസത്തിലാണ് വസന്തപഞ്ചമി ആഘോഷം. വസന്തപഞ്ചമിയില്‍ മഞ്ഞനിറത്തിന് പ്രാധാന്യം കിട്ടാന്‍ കാരണം പലതാണ്. മഞ്ഞനിറം ഊര്‍ജ്ജത്തിന്റെ നിറമാണ്. അറിവിന്റെയും ജ്ഞാനത്തിന്റെയും നിറവുമാണ് മഞ്ഞ. ഈ കാരണംകൊണ്ടാണ് മഞ്ഞയ്‌ക്ക് പ്രാധാന്യമേറെയുള്ളത്.

കൂടാതെ കടുകുപാടങ്ങള്‍ മഞ്ഞനിറത്തില്‍ പൂവിട്ടുനിന്ന് മഞ്ഞപ്പട്ടുപരവതാനി വിരിച്ചുനില്‍ക്കുന്ന കാഴ്ചകള്‍ വസന്തപഞ്ചമിനാളിന്റെ പ്രത്യേകതയാണ്. വസന്തത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്നതിന്റെ പ്രതീകം കൂടിയാണ് ഈ നിറം. അതുകൊണ്ടാണ് ഈ നിറത്തെ ആഘോഷത്തിന്റെ ഭാഗമാക്കുന്നത്. അതിനാല്‍ വസന്തപഞ്ചമിക്ക് മഞ്ഞ വസ്ത്രം ധരിക്കുകയും മഞ്ഞഭക്ഷണം തയ്യാറാക്കുകയും വീട് മഞ്ഞപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും ദേവിക്ക് മഞ്ഞസാരി സമര്‍പ്പിക്കുകയും ചെയ്യുന്നു.

സരസ്വതി ദേവിയുടെ നാല് കൈകള്‍ മനസ്, ബുദ്ധി,ചിത്തം, ആത്മബോധം എന്നിവയെ പ്രതിനിധീകരിക്കുന്നു. ശുഭ്രവസ്ത്രമോ, മഞ്ഞയോ ധരിച്ച് വീണാവാദിനിയായി താമരയില്‍ ഇരിക്കുന്ന സരസ്വതി ദേവി ഇടതുകയ്യില്‍ വേദപുസ്തകവും വലതുകയ്യില്‍ ജപമാലയും മയില്‍പ്പീലിയും ധരിച്ച രൂപത്തിലുള്ള വിഗ്രഹമാണ് നാം കാണുന്നത്.

വേദം വിജ്ഞാനത്തെയും മയില്‍പ്പീലി പേനയേയും ജപമാല കേന്ദ്രീകൃത ശക്തിയേയും പ്രതിനിധീകരിക്കുന്നു. സരസ്വതിയെ ആരാധിക്കുന്നത് അറിവും ജ്ഞാനവും നേടാനാണ്. അരയന്നമാണ് സരസ്വതിയുടെ വാഹനം. ഇതിന് പാലില്‍ നിന്ന് വെളളത്തെ വേര്‍തിരിക്കാനുള്ള കഴിവുണ്ട്. അതുപോലെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ മനുഷ്യന് പ്രചോദനമാകുന്നതാണ് വസന്തപഞ്ചമി ആഘോഷം

Tags: Saraswathi Devimustard
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies