പാമ്പുകളെ പിടിക്കാൻ സർപ്പ ആപ്പ് ; പാമ്പിനെ പിടിക്കാൻ എത്തുന്നത് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ; സർക്കാരിന്റെ ആപ്പിനെതിരെ വ്യാപക പരാതി
കണ്ണൂർ : പാമ്പുകളെ പിടിച്ച് കാട്ടിലേക്ക് അയക്കുന്നതിനായി സർക്കാർ തയ്യാറാക്കിയ സർപ്പ ആപ്പിനെതിരെ വ്യാപക പരാതി. പാമ്പ് പിടിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലം ...