Sathar Panthallur - Janam TV
Friday, November 7 2025

Sathar Panthallur

സ്ത്രീകളുടെ കാര്യത്തിൽ എന്തൊരു ഐക്യം! മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത

കോഴിക്കോട്: പൊതുയിടങ്ങിൽ സ്ത്രീകൾ ഇടകലർന്ന് പെരുമാറരുതെന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവയ്ക്ക് പിന്തുണയുമായി സമസ്ത. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം നൽകും ഇതിനെ പരിഹസിക്കേണ്ടതില്ലെന്ന് എസ്കെഎസ്എസ്എഫ് നേതാവ് ...

സമസ്തയുടെ പണ്ഡിതന്മാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടും, പ്രകോപന പരാമർശത്തിൽ സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: സമസ്ത പണ്ഡിതമാരെ വിമർശിക്കാൻ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ...

സമസ്തയുടെ പണ്ഡിതന്മാരെ ബുദ്ധിമുട്ടിക്കാൻ വരുന്നവരുടെ കൈവെട്ടും, നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും: സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ ബുദ്ധിമുട്ടിക്കാൻ വരുന്നവരുടെ കൈവെട്ടുമെന്ന ഭീഷണിയുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും സത്താർ പന്തല്ലൂർ ...