സ്ത്രീകളുടെ കാര്യത്തിൽ എന്തൊരു ഐക്യം! മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളുടെ കാര്യത്തിൽ എന്തൊരു ഐക്യം! മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 12:12 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പൊതുയിടങ്ങിൽ സ്ത്രീകൾ ഇടകലർന്ന് പെരുമാറരുതെന്ന കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവയ്‌ക്ക് പിന്തുണയുമായി സമസ്ത. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം നൽകും ഇതിനെ പരിഹസിക്കേണ്ടതില്ലെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. അനൈക്യത്തിലാണെങ്കിലും, സ്ത്രീകളെ വീട്ടിലിരുത്തുന്ന കാര്യത്തിൽ കാന്തപുരം വിഭാ​​ഗത്തിന്റെ നിലപാട് ഇകെ സുന്നി വിഭാ​ഗവും ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

പണ്ഡിതൻമാർ മതവിധി പറയുന്നത് മതവിശ്വാസികളോടാണ്. മതനിഷേധികൾ അഭിപ്രായം പറയേണ്ട. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും. അത് ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ പരിസഹിക്കേണ്ട. സമസ്തയിൽ മാത്രമല്ല മുസ്ലീം സമുദായത്തിന്റെ ഏത് വിഷയത്തിലും ഇതാണ് തങ്ങളുടെ നിലപാടെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.

കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട തമാശകൾ ഇപ്പോഴും തുടരുകയാണ്. കാന്തപുരം വിഭാ​​ഗത്തിന്റെ പ്രധാനിയായിരുന്ന തൊഴിയൂർ കുഞ്ഞമു​ഹമ്മദ് സഖാഫി പ്രസ്താനവയെ വിമർശിച്ച് രം​ഗത്ത് വന്നു. വിദ്യാഭ്യാസ സ്ഥാനപങ്ങളിൽ ഇടകലർന്ന് പഠിക്കാനും പരിപാടി നടത്താനും കാന്തപുരം മുൻകൈ എടുത്തിരുന്നു. എന്നിട്ട് ഇപ്പോൾ പൊതുയിടത്തിന്റെ കാര്യത്തിൽ എത്തുമ്പോൾ ഇത്തരം ഒരു അഭിപ്രായം എന്തുകൊണ്ടാണെന്ന് കുഞ്ഞമു​ഹമ്മദ് സഖാഫി ചോദിച്ചു.

Tags: Sathar PanthallurKanthapuram AP Aboobacker Musliyar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies