sathyabhama - Janam TV
Sunday, July 13 2025

sathyabhama

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; കലാമണ്ഡ‍ലം സത്യഭാമക്കെതിരെ കുറ്റപത്രം സമർപ്പിച്ചു, നടൻ സിദ്ധാർത്ഥിന്റെ മൊഴി നിർണായകമാകും

തിരുവനന്തപുരം: നൃത്താദ്ധ്യാപകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. രാമകൃഷ്ണനെ ഉദ്ദേശിച്ച് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് അധിക്ഷേപം നടത്തിയതെന്നും ...

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; കോടതിയിൽ കീഴടങ്ങി സത്യഭാമ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധികഷേപിച്ച കേസിൽ ജൂനിയർ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്‍സി എസ്ടി പ്രത്യേക ...

ജാതി അധിക്ഷേപക്കേസ്; സത്യഭാമയുടെ മുൻകൂർ ​ജാമ്യഹർജി തള്ളി ഹൈക്കോടതി; കീഴടങ്ങാൻ നിർദേശം

എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപ കേസിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ തിരുവനന്തപുരം എസ്.സി, എസ്.ടി കോടതിയിൽ കീഴടങ്ങാൻ ...

ജാതി അധിക്ഷേപ കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപം; സത്യഭാമയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മോഹിനിയാട്ട കാലാകാരനായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം ജൂനിയർ സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ...

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; മുൻകൂർ ജാമ്യം തേടി സത്യഭാമ ഹൈക്കോടതിയിൽ

എറണാകുളം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപlച്ച് കലാമണ്ഡലം സത്യഭാമ ജൂനിയർ. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ...

സത്യഭാമ അവഹേളിച്ചത് കറുത്ത നിറമുള്ള മുഴുവൻ കലാകാരൻമാരേയും; ജാതീയ അധിക്ഷേപത്തിൽ ഇടപെട്ട് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ

തിരുവനന്തപുരം: കറുത്ത നിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച നർത്തകി സത്യഭാമയുടെ പരാമർശം അന്വേഷിക്കണമെന്ന് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം ...

കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്! ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു, ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്: മല്ലികാ സുകുമാരൻ

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബൽ എടുത്തുകളയണെമെന്നും ...

ജാതിയും നിറവും നോക്കി കലയെ അളക്കരുത്; സിനിമാ താരം വിനീതിനെ പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്ക് പോലും സാധിച്ചെന്ന് വരില്ല: പി.സി ജോർജ്

കോഴിക്കോട്: ജാതിയും നിറവും നോക്കി കലയെ അളക്കുന്നത് ശരിയല്ലെന്ന് പി.സി ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്കറിയില്ല. കാരണം ഞാനൊരു കലാകാരനല്ല. പക്ഷേ ഒന്നറിയാം സ്ത്രീയാണോ ...

യഥാർത്ഥ സത്യഭാമ ഈ സ്ത്രീയല്ല! ഈ നൃത്താധ്യാപികയ്‌ക്ക് കറുപ്പിനോട് വെറുപ്പ്; നിറത്തിന്റെയും ജാതിയുടെയും പേരിൽ കലാകാരനെ വിലയിരുത്തരുത്: ശ്രീകുമാരൻ തമ്പി

നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ലെന്ന് സംവിധായകനും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ...

കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം; “ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും”: പ്രതികരിച്ച് ആർ എൽ വി രാമകൃഷ്ണൻ

തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്ണൻ. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജീർണിച്ച ...

ഇതുപോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്തണം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിൽ സന്ദീപ് വാചസ്പതി

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. തൊലി വെളുത്തിരിക്കുന്നത് ...