കൊലക്കേസ് പ്രതിയെ രണ്ട് ദിവസം വീട്ടിൽ ഒളിപ്പിക്കണം; മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞത്; പിന്നീട് നടന്നത് ഇതാണ്
സത്യൻ അന്തിക്കാടും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മകനായും സഹോദരനായും കാമുകനായും മലയാളികളെ കൊതിപ്പിച്ച ലാലിനെ സമ്മാനിച്ചത് സത്യൻ സിനിമകളായിരുന്നു. ഇരുവരും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്ന ...





