മീരാ ജാസ്മിന്റെ തിരിച്ചു വരവ്; വീഡിയോ പങ്കുവെച്ച് ജയറാം; മീരയ്ക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മീരാ ജാസ്മിന്റെ തിരിച്ചു വരവ്; വീഡിയോ പങ്കുവെച്ച് ജയറാം; മീരയ്‌ക്ക് ഒരു മാറ്റവുമില്ലെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 06:21 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്വപ്‌നത്തിൽ കൂടുകെട്ടി കസ്തൂരിമാനായി തുള്ളിക്കളിച്ച് ആരോടും പറയാതെ ഒരു വിനോദയാത്രയ്‌ക്ക് പോയ മീര ജാസ്മിൻ ഈ പെരുമഴകാലത്ത് സിനിമാ അഭിനയത്തിലേയ്‌ക്ക് തിരിച്ചു വരികയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അഞ്ച് വർഷത്തിനുശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള തീരുമാനത്തിലാണ് മീരാ ജാസ്മിൻ.

ജയറാമും മീരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ മീരയ്‌ക്കും സത്യൻ അന്തിക്കാടിനുമൊപ്പമുള്ള ദൃശ്യങ്ങൾ ജയറാം ഇൻസ്റ്റഗ്രാമം പേജിൽ പങ്കുവെയ്ച്ചിട്ടുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ നൽകിയിരിക്കുന്നത്.

സിനിമയ്‌ക്ക് ഇതുവരെ പേര് നൽകിട്ടില്ല. കഥയും പേരും സസ്‌പെൻസ് ആണെന്നാണ് സംവിധായകന്റെ നിലപാട്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം പ്രിയ നടി തിരിചെത്തുന്ന സിനിമയെ മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മീര ജാസ്മിൻ ആദ്യമായി ഷൂട്ടിംഗിനെത്തിയപ്പോൾ കേക്ക് മുറിച്ചാണ് മടങ്ങിവരവ് സഹപ്രവർത്തകർ ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചത്.

മീരജാസ്മിനെ നായികയാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ രസതന്ത്രം,വിനോദയാത്ര,അച്ചുവിന്റെ അമ്മ തുടങ്ങിയ ചിത്രങ്ങൾ വൻ വിജയം നേടിയവയാണ്.

ജയറാം – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലും മികച്ച സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. ജയറാമിന്റെ മികച്ച വിജയം നേടിയ കുടുംബ ചിത്രങ്ങൾ പലതും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്. സന്ദേശം,മനസ്സിനക്കരെ,യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്,തലയണമന്ത്രം, എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

Tags: meera jasmine active againsathyan anthikkadmalayalam film actorkalidas jayaramjayaram
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies