satish jarkiholi - Janam TV
Friday, November 7 2025

satish jarkiholi

“ഹിന്ദു എന്നത് അശ്ലീല വാക്ക്”വിവാദ പ്രസ്‍താവനയിൽ കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരെ സമൻസ്

ബംഗളൂരു: ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ജനപ്രതിനിധികളുടെ പ്രത്യേക കോടതി സമൻസ് അയച്ചു. ഓഗസ്റ്റ് 27 ന് ഹാജരാകാൻ മന്ത്രിയോട് കോടതി ...

സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി മുഖ്യമന്ത്രിയായേക്കുമെന്ന് കർണാടക മന്ത്രി രാജണ്ണ

ബെംഗളൂരു: മുഡ അഴിമതിയിൽ കുരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാവി തുലാസിലായെന്നുറപ്പാകുമ്പോൾ ഇനി ആരെന്നുള്ള ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു ...

ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് പരാമർശം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ്; കർണാടക മുഖ്യമന്ത്രിക്ക് കത്തും

ന്യൂഡൽഹി ; ഹിന്ദു മതത്തിനെതിരെ വിവാദ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോലി. ഹിന്ദുവെന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്നായിരുന്നു സതീഷ് ...

ഹിന്ദു എന്ന വാക്കിനർത്ഥം വൃത്തികെട്ടത് എന്നത് തന്നെ; താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ രാജിവയ്‌ക്കാം; ഹിന്ദു അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സതീഷ് ജർക്കിഹോളി- ‘Nothing wrong in what I have said’: Cong leader amid row over ‘Hindu’ word

ബംഗളൂരു: ഹിന്ദുക്കളെ അധിക്ഷേപിച്ച് പൊതുപരിപാടിയിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കർണാടകയിലെ കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോളി. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സതീഷിന്റെ പ്രതികരണം. താൻ ...