ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് പരാമർശം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ്; കർണാടക മുഖ്യമന്ത്രിക്ക് കത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്ന് പരാമർശം; വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ്; കർണാടക മുഖ്യമന്ത്രിക്ക് കത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 09:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ഹിന്ദു മതത്തിനെതിരെ വിവാദ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോലി. ഹിന്ദുവെന്ന വാക്കിന് ഇന്ത്യയുമായി ബന്ധമില്ലെന്നായിരുന്നു സതീഷ് ജർക്കിഹോലിയുടെ പരാമർശം. ഇത് വിവാദമായതോടെയാണ് മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹൈന്ദവ മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്‌ക്കെഴുതിയ കത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

നിപ്പാനിയിൽ നടന്ന മാനവ് ബന്ധുത്വ വേദികേ കർണാടക പരിപാടിയിൽ സംസാരിക്കവേയായിരുന്നു സംഭവം. ഹിന്ദു എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. ഇറാൻ, ഇറാഖ്, ഉസ്‌ബെക്കിസ്ഥാൻ, കസാഖിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധമെന്നും സതീഷ് ചോദിച്ചിരുന്നു. ആ വാക്കിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾക്ക് ലജ്ജ തോന്നുമെന്നും കോൺഗ്രസ് നേതാവ് പരാമർശിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

രാജ്യവിരുദ്ധത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. ഇതോടെയാണ് നേതാവ് മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്നും ആരുടെയെങ്കിലും മതവികാരത്തെ അത് വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സതീഷ് ജാർക്കിഹോലി പറഞ്ഞു.

Tags: Congress leadersatish jarkiholi
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies