കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന
ബെംഗളൂരു : കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവും എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറുമായ വൈ മഞ്ജുനാഥിന്റെ വീടുകളിലും അനുബന്ധ കേന്ദ്രങ്ങളിലുമായി ഇ ഡി നടത്തിയ ...





