ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ ജോഡി ക്വാർട്ടറിൽ; ഇന്തോനേഷ്യൻ സഖ്യത്തെ തകർത്തു
പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ...