ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി  ബാഡ്മിന്റൺ ഡബിൾസ് ടീം; ഫൈനലിൽ ഇടംനേടി സാത്വിക്-ചിരാഗ് സഖ്യം; പിറക്കുമോ പുതുചരിതം?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി  ബാഡ്മിന്റൺ ഡബിൾസ് ടീം; ഫൈനലിൽ ഇടംനേടി സാത്വിക്-ചിരാഗ് സഖ്യം; പിറക്കുമോ പുതുചരിതം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 10:00 pm IST
FacebookTwitterWhatsAppTelegram

ഹാഗ്‌ചോ: 2023 ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റൺ ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റൺ ഡബിൾസ് വിഭാഗത്തിൽ ഫൈനലിൽ ഇടം നേടിയതോടെയാണ് ഇരുവരും ചരിത്രത്തിന്റെ ഭാഗമായത്.

ആദ്യമായാണ് പുരുഷ ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത്. ഫൈനലിൽ ദക്ഷിണകൊറിയയുടെ കിം വോൺ ഹോ-ചോയ് സോൾഗ്യു സഖ്യമാണ് ഇന്ത്യൻ സഖ്യത്തിന്റെ എതിരാളി. സെമിയിൽ മലേഷ്യയുടെ മുൻ ലോകചാമ്പ്യന്മാരായ ആരോൺ ചിയ-സോഹ് വൂയി യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. വെറും 45 മിനിറ്റ് കൊണ്ട് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ബാഡ്മിന്റൺ ഡബിൾസ് ഇനത്തിൽ ഇന്ത്യ ചുരുങ്ങിയത് വെള്ളി മെഡലെങ്കിലും സ്വന്തമാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യ ഇതുവരെ സ്വർണം നേടിയിട്ടില്ല, അതുകൊണ്ട് തന്നെ സ്വർണം നേടിയാൽ അതും ചരിത്രമാകും.പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയ് വെങ്കലം നേടിയപ്പോൾ പുരുഷ ടീം വെള്ളി നേടിയിരുന്നു.

Tags: Asian Games 2022Satwik ChiragBadminton Dubles
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies