ലിഫ്റ്റിൽ വച്ച് സച്ചിൻ ചോദിച്ചു, ‘ഹായ് സുഖമാണോ’; ഗാംഗുലിയ്‌ക്കൊപ്പം ഒരുമിച്ചിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സൗരവ് ഗാംഗുലിയാണ് തന്നെ സച്ചിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...