Save - Janam TV
Sunday, July 13 2025

Save

ലക്ഷം അടച്ചു, സ്വരാജിന്റെ ഭാര്യക്ക്16 വർഷത്തിനു ശേഷം ഡോക്ടറേറ്റ്; സർക്കാർ നിയമനത്തിന് ചട്ടങ്ങൾ മാറ്റി; കോളേജ് അദ്ധ്യാപകരുടെ പ്രവേശന പ്രായം 50 ആയി

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം ...

ഗവർണറെ വഴിയിൽ തടഞ്ഞ എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് മെമ്പർ പദവി; രൂക്ഷ വിമർശനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് പരിതോഷികമായി ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് ...

12-കാരനായി സുഹൃത്തുക്കൾ ജീവൻ പണയം വച്ചു; കടുവയോട് പോരാടി തിരികെ പിടിച്ചത് സുഹൃത്തിന്റെ ജീവൻ

ഭയാനകവും അതിലുപരി പ്രചോദനവും നൽകുന്നൊരു വാർത്തയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത്. കടുവയുടെ പിടിയിൽപ്പെട്ട സുഹൃത്തിനെ സുഹൃത്തുക്കൾ ജീവൻ പണയം വച്ച് രക്ഷിച്ചതാണ് സംഭവം. കളി കഴിഞ്ഞ ...

പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ ജലാശയത്തിലേക്ക് എടുത്തുചാടി; യുവാവ് മുങ്ങിമരിച്ചു, നായ നീന്തിക്കയറി

ഭോപ്പാൽ: പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ഇയാൾ രക്ഷിക്കാൻ ശ്രമിച്ച നായ പിന്നീട് നീന്തി കരയ്ക്കു കയറി. ഭോപ്പാൽ എൻഐടിയിലെ ബിരുദദാരിയായ ...