GST പരിഷ്കാരം,”ഭാരതീയരുടെ എല്ലാ ആഗ്രഹങ്ങളും നിറവേൽക്കപ്പെടും, രാജ്യമെമ്പാടും സന്തോഷത്തിന്റെ നാളുകൾ”: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ ഭാരതീയരിലും സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ഓരോ കുടുംബത്തിനും കൂടുതൽ സമ്പാദിക്കാനും ...




