GST പരിഷ്കാരം,"ഭാരതീയരുടെ എല്ലാ ആ​ഗ്രഹങ്ങളും നിറവേൽക്കപ്പെടും, രാജ്യമെമ്പാടും സന്തോഷത്തിന്റെ നാളുകൾ": പ്രധാനമന്ത്രി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

GST പരിഷ്കാരം,”ഭാരതീയരുടെ എല്ലാ ആ​ഗ്രഹങ്ങളും നിറവേൽക്കപ്പെടും, രാജ്യമെമ്പാടും സന്തോഷത്തിന്റെ നാളുകൾ”: പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 07:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ ഭാരതീയരിലും സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി കുറയ്‌ക്കുന്നതിലൂടെ ഓരോ കുടുംബത്തിനും കൂടുതൽ സമ്പാദിക്കാനും ചെലവ് കുറയ്‌ക്കാനും സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ജിഎസ്ടി പരിഷ്കരണം രാജ്യത്ത് ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ചെലവുകൾ കുറഞ്ഞത് ഓരോ വീട്ടിലും പുഞ്ചിരിയും സന്തോഷവും കൊണ്ടുവരുന്നു. ഈ പരിഷ്കാരങ്ങൾ എല്ലാ മേഖലകളിലും സമ്പാദ്യം വർദ്ധിപ്പിക്കും. ചെറുകിട, ഇടത്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പരിഷ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള നികുതികൾ സൂചിപ്പിക്കുന്ന ബോർഡുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു.

ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്കാരങ്ങളും ചേർന്നാണ് ജനങ്ങൾക്ക് 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാകും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ 25 കോടിയിലധികം ആളുകൾ ​ദാരിദ്ര്യത്തിൽ നിന്ന് കരകയറി. സാമ്പത്തികഭദ്രതയും നേടിയിട്ടുണ്ട്. വാഹനം വാങ്ങുക, വീട്ടുപകരണങ്ങൾ വാങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, യാത്ര പോവുക തുടങ്ങിയ പല ആ​ഗ്രഹങ്ങളും നിറവേറ്റാൻ എളുപ്പമാണ്. ഈ പരിഷ്കാരങ്ങൾ നമ്മുടെ പ്രാദേശിക നിർമാണ അടിത്തറയെ ശക്തിപ്പെടുത്തുമെന്നും ആത്മനിർഭർ ഭാരതത്തിലേക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: prime minister narendra modisavingsGST Reforms
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies