സമ്പത്തിൽ വമ്പത്തി! ആസ്തി 35.5 ബില്യൺ ഡോളർ; സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; പട്ടിക പുറത്തുവിട്ട് ഫോർബ്സ്
ന്യൂയോർക്ക്: ഈ വർഷം പുറത്തുവിട്ട ഫോർബ്സ് കോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള വനിതയായി ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മാട്രിയാർച്ചും ഹരിയാനയിലെ എംഎൽഎയുമായ സാവിത്രി ജിൻഡാൽ. ...



