School Children - Janam TV

School Children

ഡൽഹിക്ക് ആദ്യ നമോഭാരത്; ഭൂഗർഭപാതയിലൂടെ സർവീസ്; വിദ്യാർത്ഥികളോടൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി

ലക്‌നൗ: രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റിയാണ് നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. നമോ ഭാരതിനൊപ്പം കുതിച്ചത് രാജ്യത്തിന്റെ അഭിമാനം കൂടിയായിരുന്നു. ഭൂഗർഭ പാതയിലൂടെയുള്ള ട്രെയിൻ ...

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുക്കൾ. ഭക്ഷണം കഴിച്ച് അവശരായ 30 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലുള്ള സർക്കാർ സ്കൂളിലാണ് ...

ചോറിനൊപ്പം മുളകുപൊടി; തെലങ്കാനയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് വയറുവേദന; കോൺഗ്രസ് മറുപടി പറയണമെന്ന് വിമർശനം

ഹൈദരാബാദ്: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം മുളകുപൊടി വിളമ്പി തെലങ്കാനയിലെ സർക്കാർ സ്കൂൾ. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിൽ മുളകുപൊടി ചേർത്ത ചോറ് വിളമ്പിയത്. സംഭവം ...

അച്ചടക്കത്തിന്റെ പേരിൽ സ്കൂൾ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരത: ഹൈക്കോടതി

ഛത്തീസ്ഗഢ് : അച്ചടക്കത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരതയെന്ന് കോടതി. വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട അധ്യാപികയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടികളിൽ ...

ലോറിയുമായി കൂട്ടിയിടിച്ചു; ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് സ്‌കൂള്‍ കുട്ടികള്‍

അമരാവതി: വിശാഖ പട്ടണത്ത് ഇന്ന് രാവിലെ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിക്കുന്നത്. പാഞ്ഞു പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ വീഡിയോയാണിത്. സ്‌കൂള്‍ ...