SCHOOL STUDENT - Janam TV
Friday, November 7 2025

SCHOOL STUDENT

സൗഹൃദം ചോദ്യം ചെയ്തു; പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാർത്ഥി

ഇടുക്കി: മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾക്ക് നേരെ പേപ്പർ സ്പ്രൈ പ്രയോഗിച്ച് സഹപാഠിയായ വിദ്യാർത്ഥി. ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. രക്ഷിതാക്കൾക്ക് നേരെയുണ്ടായ ...

എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും (കൊല്ലം റൂറൽ ) അടിയന്തരമായി ...

‘കുട്ടി  ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക; സ്കൂളുമായി ബന്ധപ്പെട്ട ലൈനിലല്ല കയറി പിടിച്ചത്’: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: തേലവക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും ഷോക്കേറ്റ മരിച്ച സംഭവത്തിൽ അനാസ്ഥ മറച്ചുവെക്കാൻ അധികൃതരുടെ ശ്രമം. കുട്ടി ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ ...

ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ വാജിർ അൻസാരിയാണ് അറസ്റ്റിലായത്. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറുന്നതിനിടെയാണ് പ്രതി ...

പത്താം ക്ലാസ് പരീക്ഷയ്‌ക്ക് സ്കൂളിൽ എത്തിയത് മദ്യവുമായി; ബാ​ഗ് പരിശോധിച്ചപ്പോൾ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പതിനായിരം രൂപ

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയക്ക് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയത് മദ്യവുമായി. പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്കൂളിലാണ് സംഭവം. ഇന്നലെ പത്താം ക്ലാസിന്റെ അവസാന പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞത് ...

വിദ്യാർത്ഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവം; ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: കാട്ടാക്കട സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിന് സസ്പെൻഷൻ. ജെ. സനലിനാണ് സസ്പെൻഷൻ ലഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. അന്വേഷണവിധേയമായാണ് ക്ലർക്കിനെ ...

നല്ല ഗുരു സ്‌നേഹം! വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാൻ ഇടപെട്ട പ്രിൻസിപ്പലിനെ കസേരയ്‌ക്ക് അടിച്ചുവീഴ്‌ത്തി

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യേറ്റം. കയ്യങ്കാളി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനെ കുട്ടികൾ കസേരകൊണ്ട് അടിച്ച് വീഴ്ത്തി. സംഭവത്തിൽ പ്രിൻസിപ്പലായ പ്രിയയ്ക്ക് പരിക്കേറ്റു. ...

തലശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവം; സിക വൈറസ് ബാധ പരിശോധിക്കും

കണ്ണൂർ: ഇന്നലെ തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പരിശോധന നടത്താൻ ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ആഴ്ച തലശ്ശേരി ...

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ സ്വദേശി അനു (27) ആണ് പിടിയിലായത്. ഈ മാസം 16 നായിരുന്നു ...

ലീവെടുത്ത കുട്ടികളെ മർദ്ദിച്ച് പ്രധാനാദ്ധ്യാപകൻ; ക്രൂരമർദ്ദനമേറ്റത് 10 വയസിന് താഴെയുള്ള 50-ഓളം വിദ്യാർത്ഥികൾക്ക്

റാഞ്ചി: ക്ലാസിൽ ഹാജരാകാതിരുന്ന 50- ഓളം കുട്ടികളെ മർദ്ദിച്ച് സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ. പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെ നിരത്തി നിർത്തിയായിരുന്നു അദ്ധ്യാപകൻ മർദ്ദിച്ചതെന്നാണ് ...

ഹൃത്വിക് റോഷന്റെ കൃഷ് സിനിമ പ്രചോദനമായി; സ്‌കൂൾ കെട്ടിടത്തിൽ നിന്ന് താഴേയ്‌ക്ക് ചാടി മൂന്ന് കുട്ടികൾ

കാൺപൂർ: മൂന്ന് ആൺകുട്ടികൾ സ്‌കൂളിന്റെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് ചാടി. കാൺപൂരിലാണ് സംഭവം. ഹൃത്വിക് റോഷന്റെ കൃഷ് എന്ന ചിത്രം കണ്ടശേഷം അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ...

പാറശാല റെയിൽ വേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം; സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: റെയിൽ വേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പാറശ്ശാല പരശുവെയ്ക്കലിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. ...