'കുട്ടി  ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക; സ്കൂളുമായി ബന്ധപ്പെട്ട ലൈനിലല്ല കയറി പിടിച്ചത്': ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കുട്ടി  ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക; സ്കൂളുമായി ബന്ധപ്പെട്ട ലൈനിലല്ല കയറി പിടിച്ചത്’: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 02:18 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: തേലവക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും ഷോക്കേറ്റ മരിച്ച സംഭവത്തിൽ അനാസ്ഥ മറച്ചുവെക്കാൻ അധികൃതരുടെ ശ്രമം. കുട്ടി ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ​ഗോപന്റെ പ്രതികരണം. മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്കൂളിന്റെ അനാസ്ഥ ഇക്കാര്യത്തിലുണ്ടായിട്ടില്ല. കുട്ടികളുടെ ചെരുപ്പ് എടുത്തെറിഞ്ഞതാണ്. ഇത് വൈ​ദ്യുതി ലൈനിൽ പോയി കുടുങ്ങി. വൈദ്യുതി ലൈൻ എത്തിപ്പിടിച്ചു. കോൺസിക്വൻസ് മനസ്സിലാക്കാതെ ചെരുപ്പ് എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്കൂളുമായി ബന്ധപ്പെട്ട ലൈനില്ല കുട്ടി കയറി പിടിച്ചത്. സ്കൂളിന്റെ ഭാ​​ഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ​ഗോപൻ പറഞ്ഞു.

കെഎസ്ഇബിയുടെ ഭാ​ഗത്ത് നിന്നും അനാസ്ഥയില്ല. കുട്ടി ലൈനിൽ പിടിച്ചതിന് കെഎസ്ഇബിക്ക് എന്താണ് ചെയ്യാൻ കഴിയുക. എത്രയോ വർഷമായി ഈ ലൈൻ ഇതിലൂടെയാണ് കടന്നു പോകുന്നത്. ബോധപൂർവ്വം കയറി പിടിക്കാൻ ശ്രമിച്ചാൽ പിടിക്കാമെന്നും ​ഗോപൻ പറഞ്ഞു.

ഇന്ന് രാവിലെയാണ്  തേലവക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈ​ദ്യുതി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്.  ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനാണ് ക്ലാസ് മുറിയിൽ നിന്നും ഒരു കൈ അകലത്തിൽ കടന്നു പോയത്. ഇതാണ് അപകടകാരണമായത്. അനധികൃതരുടെ കടുത്ത അനാസ്ഥയാണ് കുട്ടിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

 

 

 

Tags: Deathelectric shockSCHOOL STUDENT
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies