SCOTLAND - Janam TV

SCOTLAND

വെറും ഒന്നര മിനിറ്റ് യാത്ര! കണ്ണടച്ചുതുറക്കുമ്പോൾ സ്ഥലമെത്തും; ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ് ഇവിടെയാണ്

പല വിമാന സർവീസുകളും മണിക്കൂറുകൾ നീണ്ട ദൈർഘ്യമേറിയ യാത്രകളാണ്. എന്നാൽ കയറിക്കഴിഞ്ഞാൽ ഒന്നരമിനിറ്റിൽ യാത്ര അവസാനിക്കുന്ന ഒരു വിമാന സർവീസുണ്ട്. എയർലൈൻ ബ്രിട്ടീഷ് എയർവേയ്‌സിൻ്റെ കീഴിലുള്ള ലോഗനെയറിന്റെ ...

ബർണബാസ് വർഗയ്‌ക്കായി പ്രാർത്ഥിച്ച് ഫുട്ബോൾ ലോകം; തലച്ചോറിനും മുഖത്തിനും ഗുരുതര പരിക്കെന്ന് ഹംഗറി

സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിൻ്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ...

ജയിച്ചത് ഓസ്‌ട്രേലിയ; സൂപ്പർ എട്ടിൽ കയറിയത് ഇംഗ്ലണ്ട്; സ്‌കോട്‌ലൻഡ് തോറ്റത് അവസാന നിമിഷം

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് സ്‌കോട്‌ലൻഡ്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുകളുടെ ജയം. സ്‌കോട്‌ലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് ...

യൂറോ അരങ്ങേറ്റത്തിൽ റെഡ് കാർഡ്, നാണക്കേടിന്റെ റെക്കോർഡുമായി റയാൻ; ജ‍ർമ്മൻ നായകനെതിരെ ​ഗുരുതര ഫൗൾ

സ്കോ‌‌ട്ലൻഡിൻ്റെ റയാൻ പോർട്ടിയസ് യൂറോയിലെ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമായി.ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ നായകൻ ഇൽകെ ഗുണ്ടോഗനെ ഇരുകാലുകളും ഉപയോ​ഗിച്ച് ​ഗുരുതരമായി ...

ഇനി ചെറിയ കളികളില്ല..! സ്കോട്ട്ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ ഇന്ത്യൻ കമ്പനി സ്പോൺസർ ചെയ്യും

വരുന്ന ടി20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. കെ.എം.എഫിന്റെ ...

സ്കോട്ട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സ്കോട്ട്ലൻഡ്: വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ദാരുണാന്ത്യം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കുന്നതിനിടെയാണ് അപകടം. സ്കോട്ട്ലൻഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മൽ വെള്ളച്ചാട്ടത്തിൽ വീണാണ് അപകടം സംഭവിച്ചത്. ഏപ്രിൽ ...

‘മിഥ്യയല്ല യാഥാർത്ഥ്യം തന്നെ’; ഉയർന്ന ശമ്പളത്തിൽ അതിവേഗം ജോലി, സ്വന്തമായി വീട്; വമ്പൻ അവസരങ്ങളുമായി സ്‌കോട്ട്ലൻഡ് മാടി വിളിക്കുന്നു

നാട്ടിൽ ജോലി ചെയ്ത് മടുത്തിരിക്കുമ്പോൾ വിദേശത്തേത്ത് ഒരു ഫാമിലി ട്രിപ്പ് പോയാലോ എന്ന് നമ്മിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. അത് പോലെ തന്നെ ഈ തിരക്കേറിയ ജീവിതശൈലികളിൽ നിന്നും ...

ഇരുപത് ലക്ഷം വിലമതിക്കുന്ന് നീല കൊഞ്ച്; വലയെറിഞ്ഞ മത്സ്യത്തൊഴിലാളി ഞെട്ടി

എഡിൻബർഗ്: വലയെറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് 20 ലക്ഷം രൂപയോളം വിലമതിക്കുന്ന് നീല കൊഞ്ച്. സ്‌കോട്ട്‌ലൻഡ് തീരത്താണ് ഈ നീല കൊഞ്ചിനെ വലയെറിഞ്ഞ് പിടിച്ചത്. റിക്കി ഗ്രീൻഹോ എന്ന ...

യൂറോക്കപ്പില്‍ യോഗ്യത നേടി സ്‌കോട്ട്‌ലാന്റ് ; സെര്‍ബിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചരിത്ര ജയം

ലണ്ടൻ: ദീര്‍ഘനാളത്തെ അന്താരാഷ്ട്ര മത്സരത്തിനായുള്ള സ്‌കോട്ട്‌ലാന്റിന്റെ കാത്തിരിപ്പിന് വിരാമമായി. 2021 യൂറോ കപ്പിനായിട്ടാണ് സ്‌കോട്ടലാന്റിന് യോഗ്യത ലഭിച്ചത്. സെര്‍ബിയക്കെ തിരെ നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങേണ്ടിവന്ന ...