'മിഥ്യയല്ല യാഥാർത്ഥ്യം തന്നെ'; ഉയർന്ന ശമ്പളത്തിൽ അതിവേഗം ജോലി, സ്വന്തമായി വീട്; വമ്പൻ അവസരങ്ങളുമായി സ്‌കോട്ട്ലൻഡ് മാടി വിളിക്കുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മിഥ്യയല്ല യാഥാർത്ഥ്യം തന്നെ’; ഉയർന്ന ശമ്പളത്തിൽ അതിവേഗം ജോലി, സ്വന്തമായി വീട്; വമ്പൻ അവസരങ്ങളുമായി സ്‌കോട്ട്ലൻഡ് മാടി വിളിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 12:17 pm IST
Facebook
Twitter
WhatsAppTelegram

നാട്ടിൽ ജോലി ചെയ്ത് മടുത്തിരിക്കുമ്പോൾ വിദേശത്തേത്ത് ഒരു ഫാമിലി ട്രിപ്പ് പോയാലോ എന്ന് നമ്മിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. അത് പോലെ തന്നെ ഈ തിരക്കേറിയ ജീവിതശൈലികളിൽ നിന്നും മാറി കുടുംബത്തോടൈാപ്പം ശാന്ത സുന്ദരമായ ഒരു നാട്ടിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും നമ്മൾ ആലോചിച്ചിട്ടുണ്ടാകും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരേയും കുടുംബത്തോടൊപ്പം ശാന്ത സുന്ദരമായി ജീവിക്കാൻ ആഗ്രിക്കുന്നവരെയും സ്‌കോട്ട്‌ലൻഡ് മാടി വിളിക്കുന്നു. കൂടുതൽ അറിയാം..

സ്‌കോട്ട്‌ലൻഡിലെ ഫെയർ ഐൽ എന്ന് പേരിട്ടിരിക്കുന്ന ദ്വീപിലാണ് സ്വപ്‌നതുല്യമായ ജോലി നിങ്ങളെ കാത്തിരിക്കുന്നത്. കൃഷിയും മത്സ്യബന്ധനവും നടത്തി ഉപജീവനം നടത്തുന്ന ഏതാനും കുറച്ച് ആളുകൾ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഈ ദ്വീപിൽ എന്ത് ജോലി എന്നാകും നിങ്ങൾ ആലോചിക്കുന്നത്? എംവി ഗുഡ് ഷെപ്പേർഡ് എന്ന ഫെയർ ഐലിലെ ഫെറിയിൽ ഡെക്ക്ഹാൻഡ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ടെന്നാണ് ഡെയ്‌ലി മെയിൻ റിപ്പോർട്ട് ചെയ്യുന്നത്.

ജോലിയോടൊപ്പം ഒരു വീടും നിങ്ങൾക്ക് സ്വന്തമായി കമ്പനി തരുമെന്നാണ് വാഗ്ദാനം. ജോലി സമയം പറയുകയാണെങ്കിൽ 6 മണിക്കൂർ മാത്രമാണ് നിങ്ങൾ ജോലിയിൽ ഏർപ്പെടേണ്ടത്. വർഷത്തിൽ ഏകദേശം 24,87,230 ഇന്ത്യൻ രൂപയാണ് നിങ്ങൾക്ക് ലഭിക്കുക.

 

 

Tags: SCOTLANDSUBJob Vaccancy
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies