Scott Morrison. - Janam TV
Tuesday, July 15 2025

Scott Morrison.

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രിയാകും; തോൽവി സമ്മതിച്ച് സ്‌കോട്ട് മോറിസൺ

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചു. പ്രതിപക്ഷമായ ലേബർ പാർട്ടി 2007ന് ശേഷം ആദ്യമായി അധികാരത്തിലെത്തി. പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്ട്രേലിയയുടെ പുതിയ ...

പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ ഇഷ്ട ആഹാരം കിച്ചഡി പരീക്ഷിച്ചു; ഇന്ത്യയുമായി കരാർ ഒപ്പിട്ടത് ആഘോഷമാക്കി സ്‌കോട്ട് മോറിസണിന്റെ പാചകം; വൈറൽ

മെൽബൺ : ഇന്ത്യയുമായി പുതിയ വ്യാപാര കരാർ ഒപ്പിട്ടതിന്റെ ആഘോഷം പങ്കുവെയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഇന്ത്യയും ...

റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സംസാരിച്ചു

ന്യൂഡൽഹി: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ദീർഘനേരം സംസാരിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. സൈനിക ഏറ്റുമുട്ടൽ 12ാം ...

പുടിനും കൂട്ടർക്കും യാത്ര-സാമ്പത്തിക ഉപരോധങ്ങൾ തീർത്ത് ഓസ്‌ട്രേലിയ; യുക്രെയ്‌ന് സാമ്പത്തിക സഹായം നൽകും

വിയന്ന: റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമർ പുടിനും മറ്റ് റഷ്യൻ ഉദ്യോഗസ്ഥർക്കും എതിരായി ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലവിൽ വന്നു.പുടിനും റഷ്യൻ ഉദ്യോഗസ്ഥർക്കും ഏർപ്പെടുത്തിയ സാമ്പത്തിക,യാത്രാ നിരോധങ്ങൾ പ്രാബല്യത്തിൽ ...

രണ്ട് വർഷത്തെ കാത്തിരിപ്പിന് വിട; അന്താരാഷ്‌ട്ര അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയ(കാൻബറ):രണ്ട് വർഷം നീണ്ട കാലയളവിനുശേഷം അന്താരാഷ്ട്ര അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ. ഈമാസം 21 മുതൽ എല്ലാ അതിർത്തികളിലൂടെയും രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വാർത്താ ...

നരേന്ദ്രമോദി അടുത്ത സുഹൃത്ത് ; ദോസ്തി ഹാഷ്ടാഗിൽ ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാൻബെറ: ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ. ഇന്ത്യയുമായി അടുത്ത സൗഹൃദമാണുള്ളത്. ഇന്ന് ഓസ്‌ട്രേലിയുടെ ദേശീയദിനവുമാണ്. ഈ വേളയിൽ തന്റെ നല്ല സുഹൃത്തായ ...

ഓസ്‌ട്രേലിയക്ക് ഇന്ത്യ സമ്മാനമായി നൽകിയ കൂറ്റൻ ഗാന്ധി പ്രതിമ തകർത്തു ; നാണക്കേടെന്ന് പ്രധാനമന്ത്രി

മെൽബൺ: ഓസ്‌ട്രേലിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഓസ്‌ട്രേലിയൻ സർക്കാരിന് ഇന്ത്യ സമ്മാനമായി നൽകിയ പൂർണകായ വെങ്കല പ്രതിമയാണ് തകർത്തത്. ഇന്ത്യ സമ്മാനിച്ച പ്രതിമ തകർത്തത് രാജ്യത്തിന് ...