പുടിനും കൂട്ടർക്കും യാത്ര-സാമ്പത്തിക ഉപരോധങ്ങൾ തീർത്ത് ഓസ്‌ട്രേലിയ; യുക്രെയ്‌ന് സാമ്പത്തിക സഹായം നൽകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിനും കൂട്ടർക്കും യാത്ര-സാമ്പത്തിക ഉപരോധങ്ങൾ തീർത്ത് ഓസ്‌ട്രേലിയ; യുക്രെയ്‌ന് സാമ്പത്തിക സഹായം നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 11:47 am IST
Facebook
Twitter
WhatsAppTelegram

വിയന്ന: റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമർ പുടിനും മറ്റ് റഷ്യൻ ഉദ്യോഗസ്ഥർക്കും എതിരായി ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലവിൽ വന്നു.പുടിനും റഷ്യൻ ഉദ്യോഗസ്ഥർക്കും ഏർപ്പെടുത്തിയ സാമ്പത്തിക,യാത്രാ നിരോധങ്ങൾ പ്രാബല്യത്തിൽ വന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സ്ഥിരീകരിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ, സുരക്ഷാ കൗൺസിലിലെ ഉദ്യോഗസ്ഥർ, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു, പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ആഭ്യന്തര മന്ത്രി വ്ളാഡിമിർ കൊളോക്കോൾട്സെവ് എന്നിവർക്ക് എതിരേയാണ് ഉപരോധം.

കഴിഞ്ഞയാഴ്ച റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനുശേഷം, ബെലാറൂസ് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിൻ ഉൾപ്പെടെ 13 ബെലാറൂസ് പൗരന്മാർക്കും 350-ലധികം റഷ്യൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഓസ്ട്രേലിയ ഉപരോധം തീർത്തിരുന്നു.

റഷ്യൻ പ്രസിഡന്റിനും സംഘത്തിനും നേരെ ഉപരോധം തീർത്ത ഓസ്‌ട്രേലിയ യുക്രെയ്‌ന് യുദ്ധത്തിൽ സഹായം വാഗ്ദാനം ചെയ്തു.ഉഗ്രശേഷിയുള്ള പടക്കോപ്പുകൾ,വൈദ്യസഹായത്തിനുള്ള ഉപകരണങ്ങൾ,സാമ്പത്തിക സഹായം എന്നിവ നൽകാനുള്ള നാറ്റോയുടെ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകും.3 മില്യൺ യുഎസ് ഡോളറാണ് ഓസ്‌ട്രേലിയ സംഭാവന ചെയ്യാൻ തീരുമാനമെടുത്തത്.യുദ്ധത്തിനായുള്ള പടക്കോപ്പുകൾ നൽകുന്നത് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.

അതേസമയം അന്താരാഷ്‌ട്ര പേമെന്റ് ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയിലെ മുൻ നിര ബാങ്കുകളെ പുറത്താക്കാൻ കാനഡയ്‌ക്കും യൂറോപ്യൻ യൂണിയനൊപ്പം അമേരിക്കയും തീരുമാനമെടുത്തിട്ടുണ്ട്. വിദേശ സാമ്പത്തിക ഇടപാടുകളിൽ നിന്ന് റഷ്യൻ ബാങ്കുകളേയും സാമ്പത്തിക സ്ഥാപനങ്ങളേയും മാറ്റി നിർത്തുകയാണ് ലക്ഷ്യം.

റഷ്യൻ വാർത്താ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചിരുന്നു. റഷ്യൻ മാദ്ധ്യമങ്ങളായ ആർടി,സ്പുട്‌നിക് എന്നിവയ്‌ക്കാണ് വിലക്ക്. റഷ്യൻ വിമാനങ്ങൾ യൂണിയന്റെ വ്യോമപാതയിലൂടെ പറപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് കൂടുതൽ ഉപരോധവുമായി ഓസ്‌ട്രേലിയ രംഗത്തെത്തിയത്.

 

Tags: RussiaAustriaScott Morrison.Ukraine War
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies