‘ആക്രി’വിറ്റ് വരുമാനമുണ്ടാക്കി കേന്ദ്രം; 650 കോടി സമ്പാദിച്ചത് ശുചീകരണ യജ്ഞത്തിലൂടെ
ന്യൂഡൽഹി: അടുത്തിടെ സമാപിച്ച ശുചീകരണ യജ്ഞത്തിൽ ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 650 കോടിയിലധികം രൂപ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...


