'ആക്രി'വിറ്റ് വരുമാനമുണ്ടാക്കി കേന്ദ്രം; 650 കോടി സമ്പാദിച്ചത് ശുചീകരണ യജ്ഞത്തിലൂടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആക്രി’വിറ്റ് വരുമാനമുണ്ടാക്കി കേന്ദ്രം; 650 കോടി സമ്പാദിച്ചത് ശുചീകരണ യജ്ഞത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്തിടെ സമാപിച്ച ശുചീകരണ യജ്ഞത്തിൽ ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 650 കോടിയിലധികം രൂപ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-24 മുതൽ സർക്കാർ നടത്തിയ പ്രത്യേക ശുചീകരണ യജ്ഞങ്ങളിലൂടെ ആക്രി വിറ്റ് 2,364 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

സ്പെഷ്യൽ ക്യാമ്പെയ്ൻ 4.0 സ്ഥാപനങ്ങൾ ശുചിത്വവൽക്കരിക്കുന്നതിനും സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ആക്രി വസ്തുക്കൾ കുറയ്‌ക്കാനുമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കാമ്പെയ്‌നാണെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 2024 ഒക്ടോബർ 2 മുതൽ 31 വരെയുള്ള കാലയളവിൽ സ്പെഷ്യൽ കാമ്പയിൻ 4.0 യുടെ ഭാഗമായി 650 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടാക്കിയതായി പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

5.97 ലക്ഷത്തിലധികം സൈറ്റുകൾ സ്വച്ഛത ക്യാമ്പെയ്‌നിന്റെ ഭാഗമായി ഏറ്റെടുത്തു. ആക്രികൾ നീക്കം ചെയ്തതിലൂട ഓഫീസ് ഉപയോഗത്തിനായി 190 ലക്ഷം ചതുരശ്ര അടി സ്ഥലം അധികമായി ലഭിക്കുകയും ചെയ്‌തു. മിക്ക മന്ത്രാലയങ്ങളും വകുപ്പുകളും റിപ്പോർട്ട് ചെയ്ത ലക്ഷ്യങ്ങളുടെ 90-100 ശതമാനം കൈവരിച്ചതോടെ ഒക്ടോബർ 31-ന് സ്പെഷ്യൽ കാമ്പെയ്ൻ 4.0 സമാപിച്ചു. എല്ലാ ഡാറ്റയും സമാഹരിച്ച ശേഷം, നവംബർ 14 മുതൽ മൂല്യനിർണ്ണയ ഘട്ടം ആരംഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Tags: special campaign 4.0govt officescentral governmentScrap disposal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies