എന്റെ കഥ അയാൾ മോഷ്ടിച്ചു, അത് പിന്നീട് വലിയ ഹിറ്റ് സിനിമയായി; ചോദ്യം ചെയ്തപ്പോൾ ‘അവൻ വേറെ എഴുതിക്കോളും’ എന്നായിരുന്നു മറുപടി; വിജയ് മേനോൻ
മലയാള സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ തന്റെ സ്ക്രിപ്റ്റ് മോഷ്ടിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകനും നടനുമായ വിജയ് മേനോൻ. താനെഴുതിയ കഥ മറ്റൊരാൾ മോഷ്ടിക്കുകയും അത് പിന്നീട് ഒരു ...