എന്റെ കഥ അയാൾ മോഷ്ടിച്ചു, അത് പിന്നീട് വലിയ ഹിറ്റ് സിനിമയായി; ചോദ്യം ചെയ്തപ്പോൾ 'അവൻ വേറെ എഴുതിക്കോളും' എന്നായിരുന്നു മറുപടി; വിജയ് മേനോൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ കഥ അയാൾ മോഷ്ടിച്ചു, അത് പിന്നീട് വലിയ ഹിറ്റ് സിനിമയായി; ചോദ്യം ചെയ്തപ്പോൾ ‘അവൻ വേറെ എഴുതിക്കോളും’ എന്നായിരുന്നു മറുപടി; വിജയ് മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 01:27 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ ഒരു പ്രശസ്ത സംവിധായകൻ തന്റെ സ്ക്രിപ്റ്റ് മോഷ്ടിച്ചെന്ന വെളിപ്പെടുത്തലുമായി സംവിധായകനും നടനുമായ വിജയ് മേനോൻ. താനെഴുതിയ കഥ മറ്റൊരാൾ മോഷ്ടിക്കുകയും അത് പിന്നീട് ഒരു ഹിറ്റ് സിനിമയായി മാറുകയും ചെയ്തെന്ന് വിജയ് മേനോൻ പറ‍ഞ്ഞു. സംവിധായകനെയോ സിനിമയെയോ കുറിച്ച് തുറന്നുപറയാൻ വിജയ് മേനോൻ തയാറായില്ല. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

“എന്റെ ആദ്യത്തെ പടത്തിലെ ടൈറ്റിൽ ‘എല്ലാം വിൽപ്പനയ്‌ക്ക്’ എന്നായിരുന്നു. ഞാൻ അത് എഴുതി കഴിഞ്ഞ് ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യണമെന്ന് ആ​ഗ്രഹിച്ച ഒരു സംവിധായകന്റെ അടുത്തേക്ക് പോയി. ഞാനും എന്റെ സുഹൃത്തും കൂടിയാണ് പോയത്. അദ്ദേഹത്തിനോട് ഞാൻ കഥ പറഞ്ഞു. കഥ കേട്ടപ്പോൾ അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇത് ആരും ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ അത് താങ്കൾ തന്നെ ചെയ്യണമെന്ന് ഞാൻ പറഞ്ഞു. ഇല്ല എനിക്കിത് പറ്റില്ല. ഭാര്യ സമ്മതിക്കില്ല എന്നായിരുന്നു മറുപടി. ഞാൻ അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് സംസാരിച്ചു”.

“മൂന്ന് മാസത്തേക്ക് ഇതൊന്ന് മാറ്റിവയ്‌ക്കൂ ഞാൻ തിരുവനന്തപുരത്ത് പോയിട്ട് തിരിച്ചുവരാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മൂന്ന് മാസം കൊണ്ട് അതിന്റെ ലൊക്കേഷനെല്ലാം കണ്ടെത്തിയിരുന്നു. മൂന്ന് മാസം കഴിഞ്ഞ് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു”.

എന്റെ പുതിയ സിനിമയുടെ പ്രിവ്യൂ ഉണ്ട് നീ വരണമെന്ന് എന്നോട് പറഞ്ഞു. ഞാൻ പോയി പ്രിവ്യൂ കണ്ടതും ഞെട്ടിപ്പോയി. ഞാൻ എഴുതികൊടുത്ത എല്ലാ സീനുകളിലും സ്ക്രീനിൽ വന്നു. അന്ന് എല്ലാവരും ഒരുമിച്ച് കൂടിയപ്പോൾ ‘നീ എന്ത് പരിപാടിയാണ് ഈ കാണിച്ചതെന്ന് ‘ഭരതേട്ടൻ അയാളോട് ചോദിച്ചു. ഭരതേട്ടന് എന്റെ കഥ അറിയാമായിരുന്നു. ‘അവൻ വേറെ കഥ എഴുതിക്കോളും’ എന്ന് വളരെ കൂളായാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും വിജയ് മേനോൻ പറഞ്ഞു.

Tags: interviewScriptvijay menon
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies