Scrub Typhus - Janam TV

Scrub Typhus

വീണ്ടും ചെള്ളുപനി മരണം; തിരുവനന്തപുരത്ത് മരിച്ചത് 11-കാരൻ – scrub typhus

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 11കാരൻ സിദ്ധാർത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂർ രതീഷ്, ശുഭ ദമ്പതികളുടെ ...

ഒരാഴ്ചക്കിടെ രണ്ട് ചെള്ളുപനി മരണം; രോഗത്തെ തിരിച്ചറിയാം.. പ്രതിരോധിക്കാം..

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് രണ്ട് ചെള്ളുപനി മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ 38-കാരിയ്ക്കും 15-കാരിക്കും ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞു. അത്രയേറെ ഗുരുതരമായ രോഗമാണോ ഈ ചെള്ളുപനി? രോഗം തിരിച്ചറിഞ്ഞ് ...

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം.പാറശാല സ്വദേശി സുബിതയാണ് മരിച്ചത്. 38 വയസ്സായിരുന്നു. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി ...

സംസ്ഥാനത്ത് ചെള്ളുപനി; രോഗനിർണയം പ്രയാസമെന്ന് വിദഗ്ധർ; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയെല്ലാം..

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. പ്രതിരോധം ശക്തമാക്കുന്നതാണെന്നും ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് ...

ഒമിക്രോണിനിടെ ആശങ്കയുയർത്തി ചെള്ളുപനി ; കോഴിക്കോട് ഒരാൾക്ക് രോഗം

കോഴിക്കോട് : ഒമിക്രോണിനിടെ ആശങ്ക ഇരട്ടിയാക്കി കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ചെള്ളുപനിയുടെ ലക്ഷണങ്ങളുമായി നാല് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ...