മദ്രസയിൽ പീഡനം; പത്തനംതിട്ടയിൽ ഉസ്താദ് അറസ്റ്റിൽ; അക്രമം അഴിച്ചുവിട്ട് എസ്ഡിപിഐ
പത്തനംതിട്ട: വായ്പൂരിൽ മദ്രസയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ. വായ്പ്പൂർ ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. കൊല്ലം കാവനാട് സ്വദേശിയാണ് അറസ്റ്റിലായ ...