sebi - Janam TV
Saturday, November 8 2025

sebi

ഓഹരി വില പെരുപ്പിച്ചു കാട്ടി വിറ്റഴിച്ച നടന്‍ അര്‍ഷാദ് വാര്‍സിയും ഭാര്യയും കുടുങ്ങി; വിപണിയില്‍ നിന്ന് ഒരു വര്‍ഷം വിലക്കും പിഴയും

മുംബൈ: ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിക്കും ഭാര്യ മരിയ ഗൊരേറ്റിക്കും ഒരു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്ക്. സാധന ബ്രോഡ്കാസ്റ്റ് ലിമിറ്റഡുമായി (ഇപ്പോള്‍ ക്രിസ്റ്റല്‍ ബിസിനസ് ...

ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി ജഗദീപ് ധൻകർ

ന്യൂഡൽഹി: ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുവെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശങ്ങളെ ...

ഹിൻഡൻബർഗ് വെളിപ്പെടുത്തൽ ഗുരുതരമെന്ന് സിപിഎം; അദാനി ഗ്രൂപ്പിന്റെ കൃത്രിമം സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: സെബിയുടെ ചെയർപേഴ്‌സൺ മാധബി പുരിക്കെതിരായ ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച മുഴുവൻ ...

തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബ് വിഡിയോകൾ; ബോളിവുഡ് നടന്റെ സ്ഥാപനത്തിന് സെബിയുടെ വിലക്ക്

മുംബൈ: യൂട്യൂബ് ചാനലുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർഷാദ് വാർസിയുടെ സ്ഥാപനത്തിന് സെബിയുടെ വിലക്ക്. സാധന ബ്രോഡ്കാസ്റ്റിങ് എന്ന സ്ഥാപനത്തിനാണ് വിലക്ക് ...

മാധബി പുരി ബുച്ചിനെ സെബി ചെയർപേഴ്സണായി നിയമിച്ചു, സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർപേഴ്‌സണായി മാധബി പുരി ബുച്ചിനെ നിയമിച്ചു. സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ബുച്ച്. മൂന്ന് ...

യെസ് ബാങ്ക് മുൻ സിഇഒയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് സെബി

ന്യൂഡൽഹി: യെസ് ബാങ്ക് മുൻ സിഇഒ റാണ കപൂറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഉത്തരവിട്ടു.ഡീമാറ്റ് അക്കൗണ്ടുകളും, മ്യൂച്ചൽഫണ്ടുകളും ലോക്കറുകളുമടക്കം മരവിപ്പിക്കാനാണ് സെബി ...