മാധബി പുരി ബുച്ചിനെ സെബി ചെയർപേഴ്സണായി നിയമിച്ചു, സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാധബി പുരി ബുച്ചിനെ സെബി ചെയർപേഴ്സണായി നിയമിച്ചു, സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർപേഴ്‌സണായി മാധബി പുരി ബുച്ചിനെ നിയമിച്ചു. സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ബുച്ച്. മൂന്ന് വർഷത്തേക്കാണ് നിയമനം. സെബിയുടെ ഡബ്ല്യുടിഎം ആയി മാറിയ ആദ്യ വനിത മാത്രമല്ല, സ്വകാര്യ മേഖലയിൽ നിന്നുള്ള റെഗുലേറ്ററിൽ ജോലി ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് ബുച്ച്. ഐസിഐസിഐ ബാങ്കിൽ തന്റെ കരിയർ ആരംഭിച്ച അവർ 2009 ഫെബ്രുവരി മുതൽ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും (എംഡി) സിഇഒയും ആയി.

2011ൽ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ എൽഎൽപിയിൽ ചേരാൻ ബുച്ച് സിംഗപ്പൂരിലേക്ക് പോയി. അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക-ഡയറക്ടറാണ്. ഷാങ്ഹായിലെ ന്യൂ ഡെവലപ്മെന്റ് ബാങ്കിലും അവർ മൂന്ന് വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ഐസിഐസിഐ ബാങ്കർ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) മാനേജ്മെന്റ് ബിരുദം നേടിയിട്ടുണ്ട്.

അജയ് ത്യാഗിയുടെ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് പിൻഗാമിയായി മാധബി പുരിയെ നിയമിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് ഒക്ടോബറിൽ ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 6 ആയിരുന്നു. സെബിക്ക് പുതിയ ചെയർമാനെ ലഭിക്കുമോ അതോ നിലവിലെ അജയ് ത്യാഗിക്ക് വീണ്ടും കാലാവധി നീട്ടി കൊടുക്കുമോ എന്ന കാര്യത്തിൽ ഓഹരി വിപണി വ്യക്തതയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് മാധബി പുരിയുടെ നിയമനം.

Tags: sebi
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies