സൂംബയ്ക്ക് എന്ത് കുഴപ്പം…; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമറിയിച്ച് സൂംബ അസോസിയേഷൻ
തിരുവനന്തപുരം: സ്കൂളുകളിൽ സുംബ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് സൂംബ ചെയ്ത് മറുപടി നൽകി സൂംബ അസോസിയേഷൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ...




