security personnel - Janam TV
Saturday, July 12 2025

security personnel

പാകിസ്താനെ നടുക്കി ബലൂച് ; ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചി, 6 സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു; 450 യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ് : പാകിസ്താനിൻ ട്രെയിൻ തട്ടിയെടുത്ത് ബലൂച് വിമോചന പോരാളികൾ. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിനാണ്  തട്ടിയെടുത്തത്. 450 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ...

കുൽഗാം ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, 5 സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിനും പൊലീസിനും ...

ഛത്തീസ്‌ഗഢിൽ നക്സൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 9 ഭീകരരെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ദന്തേവാഡയിൽ നക്സലൈറ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. 9 ഭീകരരെ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ...

സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച് കോൺഗ്രസ് എംഎൽഎ; സംഭവം നിയമസഭയിൽ

ജയ്പൂർ: രാജസ്ഥാനിൽ വിധാൻ സഭയ്ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് സസ്‌പെൻഷൻ. ലഡ്‌നുവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മുകേഷ് ഭാക്കറെയാണ് സ്പീക്കർ സസ്‌പെൻഡ് ചെയ്തത്. ...

ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; ബിലാസ്പൂരിൽ ശക്തമായ ഏറ്റുമുട്ടൽ

റായ്പൂർ: ഛത്തീസ്​ഗഡിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബിലാസ്പൂരിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റമുട്ടലിനിടെയാണ് സംഭവം. വധിക്കപ്പെട്ടവരിൽ ഒരു വനിതാ പ്രവർത്തകയുമുണ്ട്. ബസ​ഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചികുർബട്ടി, ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് രാജ്യത്താകെ 1,132 പേർക്ക് മെഡൽ; വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്ന് രണ്ട് മെ‍ഡൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള ധീരതയ്ക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. പോലീസ്, ...