സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച് കോൺഗ്രസ് എംഎൽഎ; സംഭവം നിയമസഭയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച് കോൺഗ്രസ് എംഎൽഎ; സംഭവം നിയമസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ വിധാൻ സഭയ്‌ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎയ്‌ക്ക് സസ്‌പെൻഷൻ. ലഡ്‌നുവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മുകേഷ് ഭാക്കറെയാണ് സ്പീക്കർ സസ്‌പെൻഡ് ചെയ്തത്. സഭയ്‌ക്കുള്ളിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായാണ് പരാതി.

ഭജൻ ലാൽ സർക്കാരിലെ ഒരു മന്ത്രിക്ക് നിയമപരമായ സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാൻ മുകേഷ് ഭാക്കർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സഭയിൽ ഇരിക്കുമ്പോൾ ഭാക്കർ നടത്തിയ ആംഗ്യങ്ങളെ സ്പീക്കർ എതിർത്തു. സ്ഥിതിഗതികൾ വഷളാവുകയും കോൺഗ്രസ് നേതാവിനോട് സഭയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിൽ പ്രതിഷേധിച്ച് ഭാക്കറും കോൺഗ്രസ് എംഎൽഎമാരും സഭയുടെ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. സ്‌പീക്കറുടെ നിർദ്ദേശമനുസരിച്ച് ഇവരെ പിടിച്ചു പുറത്താകാൻ എത്തിയ രണ്ട് സുരക്ഷാജീവനക്കാരെയാണ് മുകേഷ് ഭാക്കർ ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ സ്ത്രീയുമാണ്. ഇവരെയാണ് കോൺഗ്രസ് നേതാവ് കടിച്ചതായി ആരോപണം ഉയർന്നത്. മാപ്പുപറയാൻ കോൺഗ്രസ് തയാറായില്ല. തുടർന്ന് 6 മാസത്തേക്ക് മുകേഷ് ഭാക്കറെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ ബിജെപി ചീഫ് വിപ്പ് ജോഗേശ്വർ ഗാർഗ് പറഞ്ഞു.

Tags: rajasthancongress mlasuspensionsecurity personnelbitingMukesh BhakarVidhan Sabha
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies