ഫ്രാങ്ക്ഫർട്ട്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; മുംബൈയിൽ അടിയന്തര ലാൻഡിങ്; ഒരാഴ്ചയ്‌ക്കിടെയുള്ള 13ാമത്തെ സംഭവം
മുംബൈ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ...



