വെറുമൊരു പഴമല്ല; തൊലി മുതൽ കുരു വരെ പോഷകസമ്പുഷ്ടം; അവോക്കാഡോ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവർക്കിടയിലെ ഇപ്പോഴത്തെ താരം അവോക്കാഡോ ആണ്. പൊതുവെ എല്ലാവരും അവക്കാഡോയുടെ മാംസളമായ ഭാഗമാണ് ഭക്ഷ്യ യോഗ്യമായി കരുതുന്നത്. അതിനാൽ തന്നെ ഈ ഭാഗം പുറത്തെടുത്ത ...




