1000 വർഷം പഴക്കമുള്ള വിത്ത്; ഇപ്പോൾ 10 അടി ഉയരമുള്ള മരം; ക്യാൻസറിനെ സുഖപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞരുടെ അവകാശവാദം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

1000 വർഷം പഴക്കമുള്ള വിത്ത്; ഇപ്പോൾ 10 അടി ഉയരമുള്ള മരം; ക്യാൻസറിനെ സുഖപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞരുടെ അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

1,000 വർഷം പഴക്കമുള്ള വിത്തിൽ നിന്നും 10 അടി ഉയരത്തിലുള്ള മരം വളർന്നു. 1980-കളിൽ പുരാവസ്തു ഗവേഷണത്തിനിടെ കണ്ടെത്തിയ വിത്താണ് വർഷങ്ങൾക്ക് ശേഷം ഉയരം വെച്ചത്. 14 വർഷം മുമ്പ് ശാസ്ത്രജ്ഞർ വിത്ത് മുളയ്പ്പിച്ചെങ്കിലും ചെടിയുടെ വളർച്ച വളരെ സാവധാനമായിരുന്നു.

വെസ്റ്റ് ബാങ്കിനും ഇസ്രായേലിനും ഇടയിലുള്ള യഹൂദ മരുഭൂമിയിൽ നിന്നാണ് വിത്ത് കണ്ടെടുത്തത്. ബൈബിളിലെ രാജ്ഞി ഷെബയുടെ നാമമാണ് ശാസ്ത്രജ്ഞർ ചെടിക്ക് നൽകിയത്. 14 വർഷത്തിനിടയിൽ ഈ വൃക്ഷം പൂക്കുകയോ കായിക്കുകയോ ചെയ്യാത്തതിനാൽ ഏത് ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്താൻ ഇതുവരെ ശാസ്ത്രജ്ഞർക്ക് ആയിട്ടില്ല.

വൃക്ഷത്തിന്റെ തണ്ടുകൾക്കും ഇലകൾക്കും ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനെ സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. മരത്തിന്റെ ഡിഎൻഎ, രാസ, റേഡിയോകാർബൺ വിശകലനങ്ങൾക്ക് ശേഷം ശാസ്ത്രജ്ഞർ ഇത് ‌ കുന്തുരിക്കം കുടുംബത്തിൽ പെട്ടതാണെന്ന് കണ്ടെത്തി.
.

Tags: seedtree1000 YRS
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies